തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ ബേഗൂര്‍ പി.എച്ച്.സി.യില്‍ പുതുതായി ആരംഭിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക മുഖ്യാഥിതിയായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. വത്സലകുമാരി, ബേഗൂര്‍ പി. എച്ച്. സി. മെഡിക്കല്‍ ഓഫീസര്‍ ജെറിന്‍ എസ് ജെറോഡ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. എന്‍. ഹരീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ രജനി തുടങ്ങിയവര്‍ പങ്കെടുത്തു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







