2/01/2021 ന് ചൊവ്വാഴ്ച രാവിലെ 8:30 മുതൽ വൈകിട്ടു 5 മണി വരെ കോറോം ഇലക്ട്രിക് സെക്ഷൻ പരിധിയിൽ പെട്ട നിരുവിൽപുഴ, മട്ടിലയം, മണപ്പാട്ട് വാളാംതോട്. എന്നീ ഭാഗങ്ങളിൽ പൂർണമായോ ഭാഗികമായോ വൈദുതി തടസപ്പെടും.
പുല്‍പള്ളി സെക്ഷനിലെ ഏരിയപ്പള്ളി, മരിയനാട്, അങ്ങാടിശ്ശേരി, തൂത്തിലേരി, കളനാടികൊല്ലി ട്രാന്‍സ്ഫോമറുകളിൽ ചൊവ്വ രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ തേറ്റമല, കോച്ചുവയല്‍ ഭാഗങ്ങളില്‍ ചൊവ്വ രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.








