കൽപ്പറ്റ : ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായി കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ തുളസീ വനം നിർമ്മിച്ചു.ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ സുഷ ഒ.വി തുളസിച്ചെടി നട്ടു കൊണ്ട് ഉത്ഘാടനം ചെയ്തു.തുളസി അന്തരീക്ഷത്തിലെ മലിന വായുവിനെ വലിച്ചെടുത്തു ഓക്സിജൻ പുറത്ത് വിടുന്നവയാണ്.രോഗ പ്രതിരോധ മരുന്നുകളിലും തുളസി പ്രധാന ഘടകമാണ്. ഡോ അരുൺ ബേബി,ഡോ :വിജയകു മാർ, ഡോ പ്രിൻസി മത്തായി , ഡോ :മാനസി നമ്പ്യാർ , സുർജിത്, അരുൺ ജോസ്, സവിത, ഗീത തുടങ്ങിയവർ പങ്കെടുത്തു.

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസാമാസം കയ്യിൽക്കിട്ടുക 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ
ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ







