എബിവിപി വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.ശ്യാംലാലിനെ എബിവിപി കൽപ്പറ്റ നഗർ കമ്മിറ്റി അനുമോദിച്ചു.എബിവിപി കൽപ്പറ്റ നഗർ പ്രസിഡന്റ് രാഹുൽ രാജ്കുമാർ പൊന്നാട അണിയിച്ചു.പ്രസിഡന്റ് അതുൽ കൃഷ്ണ, ജോയിൻ സെക്രട്ടറി ശ്രീരാക് എ.ജി, സുശീൽ രാജ് എന്നിവർ പങ്കെടുത്തു.

രമേശ് ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു.
മാനന്തവാടി: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് രമേശ് ചെന്നിത്തല സമരിട്ടൻ ഭവനിൽ എത്തിയത്. സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ