പരിസ്ഥിതിലോല മേഖലയുടെ കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് തൃശ്ശിലേരിയിൽ
കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം നടത്തി.മൊട്ട,
മുത്തുമാരി, അമ്പലമൂല, പ്ലാമൂല, ആനപ്പാറ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച
പ്രകടനങ്ങൾ പള്ളിക്കവലയിൽ സംഗമിച്ചു. തുടർന്ന് പ്രതിഷേധ യോഗവും
നടന്നു.കർഷക കൂട്ടായ്മ ചെയർമാൻ ഫാ. സിജൊ അറാട്ടുകുടി അധ്യക്ഷത വഹിച്ചു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






