മാനന്തവാടി: കേരള പ്രവാസി സംഘത്തിന്റെ മാനന്തവാടി ഏരിയ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഏരിയ സെക്രട്ടറി എൻ.എ മാധവൻ മുതിർന്ന അംഗം ഖദീജയ്ക്ക് നൽകി ഉദ്‌ഘാടനം ചെയ്തു. ബിജു മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ നാണു, ജോയിന്റ് സെക്രട്ടറി സരുൺ മാണി, മിനി ബിജു തുടങ്ങിയവർ സംസാരിച്ചു.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്