കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റി മാനന്തവാടി, അംഗങ്ങളുടെ മക്കളിൽ SSLC,+2 വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് സംഘം പ്രസിഡണ്ട് എം.മനോജ് കുമാർ അവാർഡുകൾ വിതരണം ചെയ്തു.യോഗത്തിൽ ഡയരക്ടർമാരായ സതീശൻ.കെ, ഷീജ.കെ,
ഷീന ജോജ്ജ്, ജോയ്സ് ജോൺ, പ്രഭിത് ചന്ദ്രൻ ,ഉൽസവ് ദാസ് സിപി,സെക്രട്ടറി പ്രവീൺ. കെ എന്നിവർ പങ്കെടുത്തു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





