ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ടി.സിദ്ദീഖിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.കെ.പി.സി.സി വൈസ് പ്രസിഡന്റും, കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റുമായിരുന്നു ടി.സിദ്ദീഖ്.മാനന്തവാടിയില്‍ മുന്‍മന്ത്രിയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ പി.കെ ജയലക്ഷ്മിയെയും, ബത്തേരിയില്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഐ.സി ബാലകൃഷ്ണനെയും നേരത്തെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരുന്നു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







