കൽപ്പറ്റ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം.വി.ശ്രേയാംസ് കുമാർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.കൽപ്പറ്റ നിയോജക മണ്ഡലം വരണാധികാരി ഡപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ മുമ്പാകെയാണ് പത്രിക നൽകിയത്. സി.കെ.ശശീന്ദ്രൻ എം.എൽ.എ കെ.കെ. ഹംസ എന്നിവരോടൊപ്പമാണ് ശ്രേയാംസ് കുമാർ നാമനിർദേശ പത്രിക നൽകാൻ എത്തിയത്.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല
മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു







