സുല്‍ത്താന്‍ബത്തേരി: എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി. ദേശീയസമിതിയംഗം പി.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി. മേഖലാ ജനറല്‍ സെക്രട്ടറി കെ. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം കുട്ടാറ ദാമോദരന്‍, സംസ്ഥാന സമിതിയംഗം വി. മോഹനന്‍, ജെ. ആർ. പി സംസ്ഥാന സെക്രട്ടറി മാരായ പ്രദീപ് കുന്നുകര , പ്രകാശൻ മൊറാഴ, സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ബി. ജെ. പി. ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. മധു, തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി.എം. അരവിന്ദന്‍, ബി.ഡി.ജെ.എസ്. മണ്ഡലം പ്രസിഡന്റ് ജൈജുലാൽ ശ്രുതികാട്ടിൽ, ബി. ജെ. പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി. എൻ. വിജയൻ, ദീനദയാൽ റ്റി. കെ എന്നിവർ സംസാരിച്ചു.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല
മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു







