സുൽത്താൻ ബത്തേരി :ഗോത്ര സമൂഹത്തിന്റെ അവകാശ സമര പോരാളിക്ക് കെട്ടിവെക്കാനുള്ള തുകയുമായി സാമുദായിക സംഘടനാ നേതാക്കൾ. സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന എൻ. ഡി. എ. സ്ഥാനാർഥി സി. കെ. ജാനുവിനാണ് വിവിധ സാമുദായിക നേതാക്കളായ എം.ജി. വേലായുധൻ,പി. കെ. പ്രേമൻ വടക്കനാട്, ഗോവിന്ദൻ പുഞ്ചവയൽ എന്നിവർ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി തുക കൈമാറിയത്.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല
മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു







