ആനപ്പാറ ഗവൺമെന്റ് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സാന്ത്വനം പാലിയേറ്റീവിന്റെ സെക്രട്ടറി ഷബ്ന കെ.എ ക്ലാസ്സിൽ പാലീയേറ്റീവ് പരചരണത്തിന്റെ ആവശ്യകത വിശദീരിച്ചു. പാലീയേറ്റീവ് കെയർ നിലച്ചു പോകരുതെന്നും പുതുതലമുറ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. ചെറിയ ജില്ലയായ വയനാട്ടിലെ ഓൾഡ് എജ് ഹോംമിന്റെ എണ്ണത്തിൽ ആശങ്ക പ്രകടിപ്പിച്ച അവർ ആ വിഷയത്തിൽ കുട്ടികളെ ഗ്രൂപ്പുകളായി സംവാദം സംഘടിപ്പിച്ചു. ചടങിൽ അമൽ സാബു സ്വാഗതവും അഫ്സാന നന്ദിയും പറഞ്ഞു.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!
പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില







