എടവക പായോട് കച്ചേരി പൊയില്‍ ഗോപി (72 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വീട്ടു വളപ്പിലെ പുളിമരത്തില്‍ പുളി പറിക്കുന്നതിനിടയിലാണ് ഗോപി വീണത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഭാര്യ ജാനു,മക്കള്‍ : സതീഷ് കുമാര്‍,സജീവ് കുമാര്‍,സജിത, കവിത, സവിതമരുമക്കള്‍ : ബിന്ദു, പ്രകാശന്‍ , രാജേഷ്, രവീന്ദ്രന്‍ ,

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







