ശശിമല :ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന സംഭവം കനത്ത ജനാധിപത്യ വെല്ലുവിളിയാണന്നും ഭരണകൂട ഭീകരതയാണ് ഇത് വെളിവാക്കുന്നതെന്നു കെസിവൈഎം ശിശുമല യൂണിറ്റ് ആരോപിച്ചു. സംഭവത്തിൽ മെഴുകുതിരി കത്തിച്ചു കെസിവൈഎം ശിശുമല യൂണിറ്റ് പ്രതിക്ഷേധിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. ജോസ് കൊട്ടാരത്തിൽ, മാത്യു തറയിൽ, ഫെബിൻ ടോം, അമൽ ടോമി, സച്ചിൻ സാജു, നിഖിൽ സണ്ണി എന്നിവർ നേതൃത്വം നൽകി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






