വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10, 13, എടവക ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 8,18, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ 1, 2, 3, 5, 6 വാര്‍ഡുകള്‍, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ 1,2,3,11,12,13,14,15,16 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്‌മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 17, 18 ല്‍ ഉള്‍പ്പെടുന്ന പട്ടാണിക്കൂപ്പ് കവലയും ടി കവലയോട് ചുറ്റപ്പെട്ട് പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.എടവക ഗ്രാമ പഞ്ചായത്തിലെ 3, 9, 13 വാര്‍ഡുകളും, മൂളിത്തോട് ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ 4,5, 6,7,8,9,10 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി തുടരും .

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്