വിവിധ തസ്തികകളിലേക്കു പിഎസ്‌സി നാളെ മുതല്‍ 30 വരെ നടത്തുന്ന പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. ഈ 22 വരെ നടക്കേണ്ട വകുപ്പുതല പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.