കണ്ണൂര്‍ സര്‍വ്വകലശാല ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദം നാലാം റാങ്ക് കരസ്ഥമാക്കിയ വിദ്യ വിനോദ്.തലപ്പുഴ സ്വദേശികളായ പുതിയവീട്ടില്‍ വിനോദിന്റെയും സിന്ധുവിന്റെയും മകളാണ്.കണ്ണൂര്‍ സര്‍വകലാശാല താവക്കര കോളേജിലായിരുന്നു പഠനം.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.