പടിഞ്ഞാറത്തറ സെക്ഷനിലെ കാവുമന്ദം ട്രാന്‍ഫോര്‍മര്‍ പരിധിയില്‍ നാളെ (ഏപ്രില്‍ 19) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്‍ക്കുനി, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പുൽപള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചെറ്റപ്പാലം , കൂനൻ തേക്ക്,പഴശ്ശിരാജകോളേജ് ബാങ്ക് കവല, വിമലാമേരി, കുളത്തൂർ, സെന്റ് ജോർജ് , ചില്ലിങ് പ്ലാന്റ് ,ആനപ്പാറ എന്നിവിടങ്ങളിൽ ഏപ്രിൽ 19 തിങ്കൾ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.