തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് സിനിമ-സീരിയല്‍ താരം പ്രാചി ദേശായി. പ്രമുഖ സംവിധായകന്‍ ലൈംഗിക ബന്ധത്തിന് തയ്യാറായാല്‍ സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനത്തോടെ തന്നെ സമീപിച്ചിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്.
എന്നാല്‍ താല്പര്യമില്ലന്നു അപ്പോള്‍ തന്നെ മറുപടി പറഞ്ഞെങ്കിലും വീണ്ടും സംവിധായകന്‍ ഇതേ ആവശ്യത്തിനായി തന്നെ പല പ്രാവശ്യം വിളിച്ചിരുന്നു. എന്നാല്‍ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും താരം പറഞ്ഞു. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ