വെണ്ണിയോട് : ഇന്ന് വൈകുന്നേരം ഉണ്ടായ കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു.വെണ്ണിയോട് പോയിൽ മൂലംതുരുത്തി കുര്യൻ ( കൊച്ച് ) ന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ