കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.08) പുതുതായി നിരീക്ഷണത്തിലായത് 187 പേരാണ്. 144 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3666 പേര്. ഇന്ന് വന്ന 13 പേര് ഉള്‍പ്പെടെ 313 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1237 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 41150 സാമ്പിളുകളില്‍ 39468 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 38172 നെഗറ്റീവും 1306 പോസിറ്റീവുമാണ്.

നിയമന കൂടിക്കാഴ്ച
കാട്ടിക്കുളം ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 2025 നവംബർ 03 തിങ്കളാഴ്ച രാവിലെ 10. 30







