ബത്തേരി സമ്പര്‍ക്കത്തിലുള്ള ബത്തേരി സ്വദേശി (29), അമ്പലവയല്‍ സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശി (28), ഉറവിടം അറിയാത്ത നെന്മേനി പുത്തന്‍കുന്ന് സ്വദേശിയായ ബാങ്ക് ജീവനക്കാരന്‍ (46), ഓഗസ്റ്റ് 19 ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി (60), മാടക്കര സ്വദേശി (29), ഓഗസ്റ്റ് 14 ന് കര്‍ണാടകയില്‍ നിന്ന് വന്ന ഇരുളം സ്വദേശി (29), ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ നിന്ന് വന്ന 33 കാരന്‍, ഓഗസ്റ്റ് 20 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കമ്പളക്കാട് സ്വദേശി (25), അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന നെന്മേനി സ്വദേശി (33), ജൂലൈ 31ന് അബുദാബിയില്‍ നിന്ന് വന്ന 20 കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന