ജില്ലയില്‍ പനമരം ഗ്രാമപഞ്ചായത്തിലെ 4,9 വാര്‍ഡുകള്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, പൂതാടി ഗ്രാമപഞ്ചായത്തിലെ 4, 7, 9, 11, 16 വാര്‍ഡുകള്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, കല്ലിക്കെണി, ക്ലബ്ബ് മട്ടം ഏരിയ, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2, വാര്‍ഡ് 13 ലെ നാരങ്ങാക്കണ്ടി കോളനി എന്നിവിടങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ