തൊഴില്‍ സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുമെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ അടുത്തിരിക്കുകയും ഭക്ഷണം പങ്കിടുകയും ചെയ്യുന്നത് വഴി അസുഖം പടരുന്നതായി കാണുന്നുണ്ട്. കോവിഡ് രണ്ടാം തരംഗത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ഭക്ഷണം കഴിക്കുമ്പോഴും നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ഥന.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ