ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് മെയ് മാസത്തില്‍ നടത്താനുദ്ദേശിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അസാപിന്റെ നൈപുണ്യവികസന കേന്ദ്രങ്ങള്‍ക്ക് കീഴില്‍ വിവിധ തൊഴില്‍ മേഖലകളിലുള്ള കോഴ്‌സുകള്‍ ഉണ്ട്. പ്രായോഗിക പരിശീലനവും തൊഴില്‍ നേടാനുള്ള സഹായവും ഉണ്ടാകും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എൻ എസ് ക്യൂ എഫ് സര്‍ട്ടിഫിക്കറ്റുകള്‍ ആണ് ലഭ്യമാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in. സന്ദര്‍ശിക്കുക .
മാനന്തവാടി : 9747793478, 9495999737
മീനങ്ങാടി : 9495999620, 949599692

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







