കണിയാമ്പറ്റ, തരിയോട് 8 വീതം, പുല്‍പ്പള്ളി, ബത്തേരി, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, പനമരം അഞ്ച് വീതം, മേപ്പാടി, തൊണ്ടര്‍നാട് നാലുവീതം, നെന്മേനി, അമ്പലവയല്‍ മൂന്ന് വീതം, മീനങ്ങാടി, മൂപ്പൈനാട്, വെള്ളമുണ്ട, പൊഴുതന, മുട്ടില്‍ രണ്ടു വീതം, മാനന്തവാടി, പൂതാടി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും കണ്ണൂര്‍ സ്വദേശികളായ മൂന്നു പേരും കോഴിക്കോട്, ബാംഗ്ലൂര്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 232 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







