ജില്ലയില്‍ നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് (2 ,3 ,6 ,8 ,10 ,11 ,12 ,13 ,14 ,15 ,16 ,17 ,19 ,20 ,21 ), മേപ്പാടി പഞ്ചായത്തിലെ വാര്‍ഡ് (8 ,16,19 ) (2 മൈക്രോ കണ്ടൈമെന്റ് ),കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് (12 ),മൂപ്പൈനാട് പഞ്ചായത്തിലെ വാര്‍ഡ് (1 മൈക്രോ കണ്ടൈമെന്റ് ), മീനങ്ങാടി പഞ്ചായത്തിലെ വാര്‍ഡ് (6 ,19 ,12 ,17 ,11 ,2 ,1 ) (3 മൈക്രോ കണ്ടൈമെന്റ് ), വെള്ളമുണ്ട പഞ്ചായത്തിലെ വാര്‍ഡ് (4 ), എടവക പഞ്ചായത്തിലെ വാര്‍ഡ് (19 ), മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വാര്‍ഡ് (5 ,6 ,7 ,8 ,10 ,11 ,12 ,13 ,14 ,16 ) തവിഞ്ഞാല്‍ പഞ്ചായത്തിലെ വാര്‍ഡ് (22 )കണിയാമ്പറ്റ പഞ്ചായത്തിലെ വാര്‍ഡ് (2 ,5 ,6 ,11 ,14 ,17 ), സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഡിവിഷന്‍ (1 ,2 ,3 ,4 ,5 ,6 ,7 ,8 ,9 ,10 ,11 ,12 ,13 ,14 ,15 ,16 ,19 ,20 ,21 ,22 ,23 ,24 ,25 ,26 ,27 ,28 ,29 ,30 ,31 ,32 ,33 ,35 ) എന്നീ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു .

വിളർച്ച മുതൽ ക്യാൻസർ സ്ക്രീനിംഗ് വരെ സൗജന്യം! കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു.
രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3