കല്‍പ്പറ്റ, മാനന്തവാടി 54 വീതം, മേപ്പാടി 53, ബത്തേരി 48, എടവക 46, തവിഞ്ഞാല്‍ 40, നൂല്‍പ്പുഴ 37, പുല്‍പ്പള്ളി, മുട്ടില്‍ 34 വീതം, നെന്മേനി 33, തിരുനെല്ലി 32, മുള്ളന്‍കൊല്ലി 29, വെള്ളമുണ്ട 27, അമ്പലവയല്‍ 26, വൈത്തിരി 23, മീനങ്ങാടി, പടിഞ്ഞാറത്തറ, പൂതാടി 21 വീതം, വേങ്ങപ്പള്ളി 19, പനമരം 17, മൂപ്പൈനാട് 15, കോട്ടത്തറ, തരിയോട് 13 വീതം, പൊഴുതന 10, കണിയാമ്പറ്റ 6, തൊണ്ടര്‍നാട് സ്വദേശികളായ മൂന്നു പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ബീഹാറില്‍ നിന്ന് വന്ന 5 കല്‍പ്പറ്റ സ്വദേശികള്‍, തമിഴ്നാട്ടില്‍ നിന്ന് വന്ന നെന്മേനി സ്വദേശി, ഗോവയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന 3 മാനന്തവാടി സ്വദേശികള്‍, എടവക, കോട്ടത്തറ, മേപ്പാടി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







