മേപ്പാടി 134, ബത്തേരി 79, കല്‍പ്പറ്റ 71, മീനങ്ങാടി 45, മാനന്തവാടി 40, പനമരം , നെന്മേനി 38 വീതം, എടവക 33, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ 32 വീതം, തവിഞ്ഞാല്‍ 30, മൂപ്പൈനാട് , മുട്ടില്‍ 29 വീതം, നൂല്‍പ്പുഴ 26, അമ്പലവയല്‍, തിരുനെല്ലി 24 വീതം, വെങ്ങപ്പള്ളി , വൈത്തിരി 23 വീതം, പൊഴുതന 19, പൂതാടി, പുല്‍പ്പള്ളി 17 വീതം, കോട്ടത്തറ 16, തൊണ്ടര്‍നാട് 15, കണിയാമ്പറ്റ, വെള്ളമുണ്ട, തരിയോട് 14 പേര്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.
ജിദ്ദയില്‍ നിന്നെത്തിയ ഒരു മുട്ടില്‍ സ്വദേശി,ഗുജറാത്തില്‍ നിന്നെത്തിയ രണ്ട് മാനന്തവാടി സ്വദേശികള്‍, തമിഴ്‌നാട്ടില്‍ നിന്നെത്തിയ 2 മാനന്തവാടി സ്വദേശികള്‍ , മുള്ളന്‍കൊല്ലി, വെള്ളമുണ്ട, വൈത്തിരി, സ്വദേശികളായ ഓരോരുത്തര്‍ , ഡല്‍ഹിയില്‍ നിന്നെത്തിയ ബത്തേരി സ്വദേശി, ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ പനമരം സ്വദേശി , രാജസ്ഥാനില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മുട്ടില്‍, മാനന്തവാടി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത് .

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







