പുൽപള്ളി പഞ്ചായത്തിലെ
നാലാംവാർഡ് അത്തിക്കുനിയിൽ DYFI കമ്മ്യൂണിറ്റി കിച്ചനിലേക്ക് സമാഹരിച്ച പച്ച ക്കറികൾ പഞ്ചായത്ത് പ്രസിഡന്റ്
ദിലീപ്കുമാറിന് DYFI അത്തിക്കുനി യൂണിറ്റ് സെക്രട്ടറി ഷഫീഖ് കൈ മാറി. പുൽപള്ളി CITU ഏരിയ
പ്രസിഡന്റ് അനിൽ സി കുമാർ,ഷിജു,ജിജീഷ്,
സലീം പുൽപള്ളി പഞ്ചയത്ത് അംഗങ്ങളും പങ്കെടുത്തു.

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp