കണിയാമ്പറ്റ പഞ്ചായത്തിലെ നെല്ലിയമ്പം താമസിക്കുന്ന 6 മാസം പ്രായമായ കുഞ്ഞിൻ്റെ ഹൃദയ ശസ്ത്രക്രിയ ചികിത്സ ചിലവിലേക്ക് ഹെൽപ് ചാരിറ്റബിൾ സൊസൈറ്റി ചികിത്സ സഹായം കൈമാറി.കണിയാമ്പറ്റ പഞ്ചായത്തിലെ ഒന്നാം വാർഡ്(നെല്ലിയമ്പം) മെമ്പർ ഷംസുദ്ദീൻ പള്ളിക്കര തുക കുടുംബത്തിന് കൈമാറിയത്.ഹെൽപ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ അസൈനാർ , കൺവീനർ റഫീക്ക് , അഖിൽ , നുഹൈസ് തുടങ്ങിയവർ നേതൃത്വം നൽകി.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






