വയനാട് ജില്ലയിലെ കർഷകർക്കായി ലോക്ക് ഡൗൺ കാലയളവിൽ ഹെല്പ് ഡെസ്ക്ക് ആരംഭിച്ചു.
കാർഷിക സംശയ നിവാരണത്തിനും വിദഗ്ധരുടെ സേവനം താഴെ പറയുന്ന നമ്പറിൽ ലഭ്യമാണ്.
04936 260411/9496930411
+918281366754/+918304913071/+919447051292
രാവിലെ 9 മുതൽ വൈകിട്ടു 4 വരെ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






