പൾസ് പിണങ്ങോട് (P) വയനാംകുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ മഹാമാരിയായ കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി പ്രദേശങ്ങളിലെ വീടുകളിൽ ക്ലോറിൻ തളിച്ചുകൊണ്ട് ശുചീകരണ പ്രവർത്തനവും, കോളനികളിൽ ബോധവൽക്കരണ പ്രവർത്തനവും നടത്തി. യൂണിറ്റ് പ്രസിഡണ്ട് സൻജിത്ത് അന്തിക്കാട്. വൈസ് പ്ര:അരുൺ പുഴക്കൽ, ട്രഷർ വിനോദ്കുമാർ,മെമ്പർമാരായ. അഖിൽ, അജീഷ്, ചന്ദ്രൻ, ഗോപി എന്നിവർ നേതൃത്വം നൽകി.

മാറുന്ന കാൻസർ പാറ്റേണുകൾ; ചെറുപ്രായവും ശാരീരിക ക്ഷമതയും രക്ഷയാവില്ല!
വാർധക്യത്തിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ലാതായി മാറിയിരിക്കുകയാണ് കാൻസർ. ഇന്ന് ഇന്ത്യയിൽ ഇതിന്റെ പ്രതിരോധവും മുൻകൂട്ടിയുള്ള രോഗനിർണയവും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും ഏറ്റവും വേഗത്തിൽ തന്നെ ആരംഭിക്കണം. ചെറു പ്രായമോ ശാരീരിക ക്ഷമതയോ ഒന്നും







