രാജ്യസഭാ എംപി ആയ എം വി ശ്രേയാംസ്കുമാർ എംപിയുടെ കോവിഡ് ഹെൽപ് ഡെസ്ക് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. കൽപറ്റയിലുള്ള എംപിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുകയാണ് ഓഫീസിന്റെ ലക്‌ഷ്യം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഏതാവശ്യത്തിനും ബന്ധപ്പെടാനുള്ള നമ്പർ: 9961500900

മാറുന്ന കാൻസർ പാറ്റേണുകൾ; ചെറുപ്രായവും ശാരീരിക ക്ഷമതയും രക്ഷയാവില്ല!
വാർധക്യത്തിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ലാതായി മാറിയിരിക്കുകയാണ് കാൻസർ. ഇന്ന് ഇന്ത്യയിൽ ഇതിന്റെ പ്രതിരോധവും മുൻകൂട്ടിയുള്ള രോഗനിർണയവും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും ഏറ്റവും വേഗത്തിൽ തന്നെ ആരംഭിക്കണം. ചെറു പ്രായമോ ശാരീരിക ക്ഷമതയോ ഒന്നും







