പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്ത കോട്ടത്തറ ഗ്രാമപഞ്ചായത് ഭരണസമിതിയുടെ നടപടി പ്രതിഷേധിച്ചുകൊണ്ട് പഞ്ചായത്ത് ഓഫീസ് പരിസരവും വെണ്ണിയോട് ടൗണുമെല്ലാം വൃത്തിഹീനമായി കിടക്കുകയാണ് ഇതേ തുടർന്ന് കോട്ടത്തറ പഞ്ചായത്ത് ഓഫീസ് പരിസരവും വെണ്ണിയോട് ടൗണും ഡിവൈഎഫ്ഐയുടെ നേതൃത്വതിൽ ശുചീകരിച്ചു.മുൻ പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് വി എൻ ഉണ്ണികൃഷ്ണൻ ഷെജിൻ ജോസ്മുഹമ്മദ് ഫസൽ ജിതേഷ് ഐശ്വര്യ തോമസ്എന്നിവർ നേതൃത്വം നല്കി.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം