
ശുചീകരണ പ്രവർത്തനം നടത്തി.
പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്ത കോട്ടത്തറ ഗ്രാമപഞ്ചായത് ഭരണസമിതിയുടെ നടപടി പ്രതിഷേധിച്ചുകൊണ്ട് പഞ്ചായത്ത്
പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്ത കോട്ടത്തറ ഗ്രാമപഞ്ചായത് ഭരണസമിതിയുടെ നടപടി പ്രതിഷേധിച്ചുകൊണ്ട് പഞ്ചായത്ത്
കാട്ടിക്കളം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ഏറാളമൂല, മേരിമാതാ കോളേജ് ഭാഗങ്ങളിൽ നാളെ ശനിയാഴ്ചരാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി
അമ്പലവയൽ:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയാവുകയാണ് അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്ക്. ബാങ്ക് ഭരണസമിതി 20 പൾസ് ഓക്സിമീറ്റർ അമ്പലവയൽ ഗ്രാമ
ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഇന്ന് വയനാട് ജില്ലയില്‍ 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ശരിയായവിധം
ബത്തേരി: കോവിഡ് മഹാമാരിയിൽ അതികഠിനമായ കാലാവസ്ഥയിൽ പോലും റോഡുകളിൽ സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പിൻന്തുണയും അഭിനന്ദനവുമായി വയനാട് ടൂറിസം
ബത്തേരി 11 പേർ, പൊഴുതന ഏഴ് പേർ, കൽപ്പറ്റ, തവിഞ്ഞാൽ ആറു വീതം, മാനന്തവാടി 5, തിരുനെല്ലി, വെള്ളമുണ്ട നാലു
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.05.21) പുതുതായി നിരീക്ഷണത്തിലായത് 1524 പേരാണ്. 2300 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 29,673 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040,
തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ഒഴികെ, എറണാകുളം,
വയനാട് ജില്ലയില്‍ ഇന്ന് (21.05.21) 392 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 560
പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്ത കോട്ടത്തറ ഗ്രാമപഞ്ചായത് ഭരണസമിതിയുടെ നടപടി പ്രതിഷേധിച്ചുകൊണ്ട് പഞ്ചായത്ത് ഓഫീസ് പരിസരവും വെണ്ണിയോട് ടൗണുമെല്ലാം വൃത്തിഹീനമായി കിടക്കുകയാണ് ഇതേ തുടർന്ന് കോട്ടത്തറ പഞ്ചായത്ത്
കാട്ടിക്കളം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ഏറാളമൂല, മേരിമാതാ കോളേജ് ഭാഗങ്ങളിൽ നാളെ ശനിയാഴ്ചരാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണംമുടങ്ങും പുല്‍പ്പള്ളി സെക്ഷന്‍ പരിധിയില്‍ പുല്‍പ്പള്ളി ടൗണ്‍, പുല്‍പ്പള്ളി ആശുപത്രി പരിസരം, സീതദേവി
അമ്പലവയൽ:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയാവുകയാണ് അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്ക്. ബാങ്ക് ഭരണസമിതി 20 പൾസ് ഓക്സിമീറ്റർ അമ്പലവയൽ ഗ്രാമ പഞ്ചായത്തിന് കൈമാറി. ബാങ്ക് പ്രസിഡണ്ട് വി വി രാജൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഇന്ന് വയനാട് ജില്ലയില്‍ 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ശരിയായവിധം മാസ്‌ക് ധരിക്കാത്തതിന് 98 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 57 പേര്‍ക്കെതിരെയും പിഴ
ബത്തേരി: കോവിഡ് മഹാമാരിയിൽ അതികഠിനമായ കാലാവസ്ഥയിൽ പോലും റോഡുകളിൽ സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പിൻന്തുണയും അഭിനന്ദനവുമായി വയനാട് ടൂറിസം അസോസിയേഷൻ ഉച്ചഭക്ഷണം നൽകി അണിചേർന്നു. WTA ബത്തേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉച്ചഭക്ഷണം
ബത്തേരി 11 പേർ, പൊഴുതന ഏഴ് പേർ, കൽപ്പറ്റ, തവിഞ്ഞാൽ ആറു വീതം, മാനന്തവാടി 5, തിരുനെല്ലി, വെള്ളമുണ്ട നാലു വീതം, കോട്ടത്തറ, മേപ്പാടി, പുൽപ്പള്ളി, മുട്ടിൽ, വൈത്തിരി മൂന്ന് വീതം, അമ്പലവയൽ, പടിഞ്ഞാറത്തറ,
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.05.21) പുതുതായി നിരീക്ഷണത്തിലായത് 1524 പേരാണ്. 2300 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 25636 പേര്‍. ഇന്ന് പുതുതായി 165 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 29,673 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂർ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760,
തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ഒഴികെ, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറത്ത്
വയനാട് ജില്ലയില്‍ ഇന്ന് (21.05.21) 392 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 560 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.21 ആണ്. 375 പേര്‍ക്ക്