അമ്പലവയൽ:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയാവുകയാണ് അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്ക്. ബാങ്ക് ഭരണസമിതി 20 പൾസ് ഓക്സിമീറ്റർ അമ്പലവയൽ ഗ്രാമ പഞ്ചായത്തിന് കൈമാറി. ബാങ്ക് പ്രസിഡണ്ട് വി വി രാജൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്ത്തിന് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ, ജെസ്സി ജോർജ്, അനിൽ പ്രമോദ്, ആതിര കൃഷ്ണൻ, കെ ഉണ്ണി എന്നിവർ പങ്കെടുത്തു.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







