മണ്‍സൂണ്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭയിലെ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു കല്‍പ്പറ്റ എമിലിയില്‍ തുടക്കമായി.കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അണു നശീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുനിസിപ്പല്‍ തല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ എം തൊടി മുജീബ് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരുടെയും
ആര്‍ ആര്‍ ടി അംഗങ്ങളുടെയും
സാനിട്ടേഷന്‍ കമ്മിറ്റികളുടെയും
നേതൃത്തത്തില്‍ നഗരസഭയിലെ ഓരോ വാര്‍ഡുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.ഒരാഴ്ചക്കുള്ളില്‍ എല്ലാ വാര്‍ഡുകളിലും പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. എമിലിയില്‍ നടന്ന പ്രവത്തനങ്ങള്‍ക്ക്
പി പി റഫീഖ്, രമേഷ് , നൗഫല്‍ കക്കയത്ത്, ഉണ്ണികൃഷ്ണന്‍ , ആന്റെണി , അനീഫ, സൈദ് ഓ പി , ഷജീര്‍ , റഷീദ് കെ ടി , ഹര്‍ഷാദ്, ഹജീര്‍ , ഷമീര്‍ ഒ പി എന്നിവര്‍ നേതൃത്വം നല്‍കി.

‘നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷെ നീ താങ്ങില്ല’; രാഹുല്‍ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പുറത്ത്. പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും എന്ന്






