തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎൽഎമാരുടെ സത്യ പ്രതിജ്ഞ ആണ് ആദ്യം നടന്നത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. അബ്ദുൽ ഹമീദ് മാസ്റ്റർ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സിപിഎം അംഗം ആന്റണി ജോണും ദലീമയും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിൽ. പ്രതിപക്ഷ ബെഞ്ചിൽ രണ്ടാം നിരയിൽ ആദ്യം ചെന്നിത്തലയുടെ ഇരിപ്പിടം.അതേസമയം സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും. പി സി വിഷ്ണുനാഥ് ആയിരിക്കും യുഡിഎഫ് സ്ഥാനാർഥി.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ