ആലത്തൂർ : മുള്ളൻകൊല്ലി പഞ്ചായത്തിലെ പന്ത്രാണ്ടം വാർഡിലെ കോവിഡ് പ്രവർത്തങ്ങളുടെ സുഗമമായ ഏകോപനത്തിനായി ശശിമല ഗവൺമെന്റ് യു.പി സ്കൂളിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. വാർഡ് മെമ്പർ ഷിജോയ് മാപ്ലശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നോഡൽ ഓഫീസർ ബിന്ദു അഗസ്റ്റിൻ, ആശ പ്രവർത്തകരായ മിനി അരുമാലിയിൽ, ഉമ സന്തോഷ്, ആർ ആർ ടി ലീഡർ ജിബിൻ വർഗീസ് എന്നിവർ പങ്കെടുത്തു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ