പുൽപ്പള്ളി: അരിവാൾ രോഗബാധിതയായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു ചേകാടി എളമ്പിലാശേരി ശ്രീനിവാസന്റെ ഭാര്യ ശ്രീജ (38) ആണ് മരണപ്പെട്ടത്. രണ്ടു ദിവസം മുൻപ് രോഗം ഗുരുതരമായതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സഹോദരങ്ങൾ: തിമ്മപ്പൻ, പത്മാവതി, ബാബുരാജ്.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ