പനമരംകായക്കുന്ന് സ്വദേശി പുന്നുലിൽ പ്രസാദ് മാത്യുവിൻ്റെ വീട്ടിലെ കോഴിഫാമിലാണ് ഈ അത്ഭുത പ്രതിഭാസം.
ബി വിത്രീ ഇനത്തിൽപ്പെട്ട മുട്ട കോഴിയാണ് കഴിഞ്ഞ ദിവസം 400 ഗ്രാം തൂക്കം മുള്ള ഇട്ടത്. സാധാരണ കോഴികൾ ഇടുന്ന നാല് മുട്ടകളുടെ തൂക്കമാണ് ഒരു മുട്ടയ്ക്ക് ഉള്ളത്. ഇങ്ങനെ ഒരു സംഭവം ആദ്യമാണെന്ന് വർഷങ്ങളായി കോഴി വളർത്തുന്ന വീട്ടുകാർ പറഞ്ഞു.
രാവിലെ കോഴിക്കൂട്ടിൽ നിന്നും മുട്ടയിടുന്നതിനുള്ള കരച്ചിൽ കേട്ടതിന്നു പതിവിൽ നിന്നും വ്യത്യസ്ഥമായി കോഴി വളരെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയിരുന്നു. അതിന് നോക്കിയപ്പോഴാണ് ഇത്രയും വലിയ മുട്ട
കണ്ടെത്തിയത്.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ