സിപിഐഎം മാനന്തവാടി അമ്പുകുത്തി ബ്രാഞ്ചിന്റെയും പ്രദേശത്തെ സുമനസുകളുടെയും നേതൃത്വത്തിൽ ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അരി,പച്ചക്കറി, പലവ്യഞ്ജന കിറ്റുകൾ നൽകി സിപിഐഎം. ഏരിയ സെക്രട്ടറി എം രജീഷ് ഉദ്ഘാടനം ചെയ്തു. കെ ആർ ഗോപി, കെ പി പ്രദീപൻ, കെ.കെ സധു, ഷാജിബാബു, ഷാനവാസ് കെ എന്നിവർ നേതൃത്വം നൽകി

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ