അമ്പലവയൽ: അമ്പലവയൽ ഗ്രാമ പഞ്ചയത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഡിവൈഎഫ്ഐ അമ്പലവയൽ മേഖല കമ്മിറ്റി 800 കിലോ പച്ചക്കറികൾ നൽകി. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.ജി സുധീഷ് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ഷമീറിന് പച്ചക്കറികൾ കൈമാറി. ഡിവൈഎഫ്ഐ അമ്പലവയൽ മേഖല സെക്രട്ടറി ഷാനിബ്, പ്രസിഡന്റ് ഷിയാദ്, ജസീല, ജിനീഷ്, അനൂപ് എന്നിവർ പങ്കെടുത്തു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ