പനമരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കോവിഡ് 19 കൺട്രോൾ റൂം തുറന്നു.
യോഗത്തിൽ ജയ കെ.വി സ്വാഗതം പറഞ്ഞു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിഹാബുദ്ദീൻ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സിന്ധുമോൾ വിഷയാവതരണം നടത്തി. സർക്കിൾ ഇൻസ്‌പെക്ടർ കുഞ്ഞി മോയിൻ ആർആർടി അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. ആശാവർക്കർമാരായ ലിസി സ്കറിയ, വിജയ വിജയൻ,
പ്രൊമോട്ടർ ശ്രീവിദ്യ,
സിഡിഎസ് സീത ചന്ദ്രൻ, ആർആർടി അംഗങ്ങളായ അഷ്‌നാദ്, മുനവ്വിർ , ജോസഫ്,ഉനൈസ്, മുഹമ്മദ്ശാഫി
പ്രസന്നകുമാരി, നോഡൽ ഓഫീസർ നസീമ.വി എന്നിവർ പങ്കെടുത്തു. സുമ കെ.ജി നന്ദി പറഞ്ഞു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ