മാനന്തവാടി രൂപതയുടെ കീഴിൽ മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോവിൻ റിസർച്ച് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആയി 100 ഓക്സിമീറ്റർ കളക്ടറേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ബയോവിൻ അസോസിയേറ്റ് ഡയറക്ടർ ഫാദർ ബിനു പൈനുങ്കൽ വയനാട് ജില്ലാ കളക്ടർ ഡോക്ടർ ഡോക്ടർ അദീല അബ്ദുള്ളക്കു കൈമാറി.
ചടങ്ങിൽ ബയോവിൻ അഗ്രോ റിസർച്ച് മാർക്കറ്റിംഗ് മാനേജർ
വിനീഷ് മാത്യു, വണ്ടന്നൂർ പർച്ചേയ്സ് മാനേജർ ഷാജി ജോസ്, ജോസ് കുടക്കച്ചിറ എന്നിവർ പങ്കെടുത്തു.

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം
ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമാണ് ആദ്യ പരിഗണന. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള