നാല്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ മെയ് 27ന് ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ നടക്കും. ഓണ്‍ലൈന്‍ വഴിയാണ് ബുക്കിംഗ്. നാളെ രാവിലെ 11 മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സ്ലോട്ടുകള്‍ ലഭ്യമായിരിക്കും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍, കല്‍പ്പറ്റ, മീനങ്ങാടി, പനമരം, തരിയോട്. പൊരുന്നന്നൂര്‍, മേപ്പാടി, പുല്‍പ്പള്ളി എന്നിവിടങ്ങളിലാണ് കുത്തിവയ്പ് നടക്കുക.
ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 8260 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 3510 ഡോസ് കോവാക്‌സിനും നിലവില്‍ സ്‌റ്റോക്കുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ 6000 ഡോസും സ്‌റ്റോക്കുണ്ട്.

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം
ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമാണ് ആദ്യ പരിഗണന. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള