ജില്ലയില്‍ മെയ് 24 വരെ 2,08,312 പേര്‍ കോവിഡ് വാക്‌സിനേഷന്‍ ആദ്യ ഡോസും 76,534 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ 12,149 പേര്‍, മുന്നണി പ്രവര്‍ത്തകരില്‍ 10,848 പേര്‍, 18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 1,059 പേര്‍, 45 നും 60 നും ഇടയില്‍ പ്രായമുള്ളവരില്‍ 93,188 പേര്‍, 60 നു മുകളില്‍ പ്രായമുള്ളവരില്‍ 91,068 പേര്‍ എന്നിങ്ങനെയാണ് ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം.

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം
ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമാണ് ആദ്യ പരിഗണന. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള