നെന്മേനി 39 പേർ, എടവക 30, പനമരം 28, തവിഞ്ഞാൽ, മേപ്പാടി 27 വീതം, വെള്ളമുണ്ട 26, മാനന്തവാടി 24, മുട്ടിൽ, ബത്തേരി 19 വീതം, നൂൽപ്പുഴ, പടിഞ്ഞാറത്തറ 14 വീതം, കൽപ്പറ്റ 12, കോട്ടത്തറ 11, പൂതാടി, തിരുനെല്ലി 10 വീതം, വൈത്തിരി 8, കണിയാമ്പറ്റ, മൂപ്പൈനാട് 7 വീതം, തരിയോട്, വേങ്ങപ്പള്ളി 6 വീതം, അമ്പലവയൽ 5, *പുൽപ്പള്ളി 4,* മീനങ്ങാടി, തൊണ്ടർനാട് 3 വീതം, പൊഴുതന 2, *മുള്ളൻകൊല്ലി സ്വദേശിയായ ഒരാളും* , പത്തനംതിട്ട സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്നാട്ടിൽ നിന്നും വന്ന 9 പേരും, കർണാടകയിൽ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗ ബാധിതരായത്.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്