ഇന്ന് (26.05.21)- 11.97
ഇന്നലെ (25.05.21)- 15.97
ഈയാഴ്ച- 17.91
ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍
നെന്മേനി – 575
സുല്‍ത്താന്‍ ബത്തേരി- 565
വെള്ളമുണ്ട- 505
കല്‍പറ്റ – 452
പനമരം- 392
ആയിരം ജനസംഖ്യ അടിസ്ഥാനത്തില്‍ കേസ്‌നിരക്ക്
സുല്‍ത്താന്‍ ബത്തേരി- 10
കല്‍പറ്റ – 7
മേപ്പാടി- 6
തരിയോട്- 5
വെള്ളമുണ്ട- 5
ആക്ടീവ് ക്ലസ്റ്ററുകള്‍- 25
ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ (പട്ടികവര്‍ഗം)- 2
ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ (പട്ടികവര്‍ഗം)- 21
ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ (മറ്റുള്ളവര്‍)- 1
സ്ഥാപന ക്ലസ്റ്റര്‍ -1
കണ്ടെയ്ന്‍മെന്റ് സോണുകള്‍- 250
ജില്ലയിലെ പട്ടിക വര്‍ഗ പോസിറ്റീവ് കേസുകള്‍
ആകെ- 4413
ആക്ടീവ് കേസുകള്‍- 1501
മരണം- 7